ഇടതുപക്ഷത്തെ മുന്നണി രാഷ്ട്രീയത്തിന്റെ വക്താവ്‌ | CPI(M) General Secretary Sitaram Yechuri



ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്. സര്‍വേശ്വര സോമയാജി യെച്ചൂരിയുടെയും ഭാര്യ കല്‍പികയുടെയും മകനായിരുന്നു. #CPI(M)

source

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top